Questions from പൊതുവിജ്ഞാനം

3711. ആസിയാൻ (ASEAN) നിലെ അവസാന അംഗരാജ്യം?

കംബോഡിയ -1999

3712. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബേൺ

3713. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.എം.ബീനാ മോൾ

3714. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

Aluminium

3715. സൈക്കിൾ ടയർ കണ്ടുപിടിച്ചത്?

ജോൺ ഡൺലപ്പ്

3716. രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര?

30 വയസ്സ്

3717. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

3718. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്?

മുഴപ്പിലങ്ങാട് ബീച്ച്

3719. ചാലൂക്യന്മാരുടെ ആസ്ഥാനം?

വാതാപി

3720. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?

അമിനോ ആസിഡ്

Visitor-3719

Register / Login