Questions from പൊതുവിജ്ഞാനം

3721. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?

തെന്മല

3722. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ?

Living to tell the tale

3723. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്?

TC Mthew

3724. പോണ്ടിച്ചേരിയുടെ സ്ഥാപകൻ?

ഫ്രാൻസീസ് മാർട്ടിൻ

3725. ‘നീലക്കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

3726. വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

3727. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

3728. ലബനന്‍റെ തലസ്ഥാനം?

ബെയ്റൂട്ട്

3729. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

3730. ലോകനാർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

Visitor-3043

Register / Login