Questions from പൊതുവിജ്ഞാനം

3741. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

3742. സാഹിത്യരത്ന രചിച്ചത്?

സുർദാസ്

3743. അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

3744. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

3745. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CS0)

3746. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?

മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

3747. ഏറ്റവും സാന്ദ്രത കൂടിയ ലോഹം?

ഓസ്മിയം

3748. ഹരിയാനയിലെ ഏകനദി?

ഘഗ്ഗർ

3749. ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക്?

പന്നിയൂര്‍ 1

3750. വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത?

മറിയാമ്മ വര്‍ഗ്ഗീസ്

Visitor-3023

Register / Login