Questions from പൊതുവിജ്ഞാനം

3771. കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

ആര്യങ്കാവ് ചുരം

3772. ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്?

ഡോ.പല്‍പ്പു

3773. മന്നത്ത് പത്മനാഭന്‍റെ പിതാവ്?

ഈശ്വരൻ നമ്പൂതിരി

3774. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?

152

3775. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?

അല്‍നിക്കോ്.

3776. ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍‍‍ സ്വര്‍‍‍ണ്ണം നേടിയ ആദ്യ മലയാളി?

ടി.സി.യോഹന്നാന്‍

3777. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

അമേരിക്ക

3778. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

കോട്ടയം

3779. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?

1921 (അധ്യക്ഷൻ : ടി.പ്രകാശം)

3780. സിംഗപ്പൂരിന്‍റെ പ്രസിഡന്റായിരുന്ന മലയാളി?

സി.വി.ദേവൻ നായർ-1981- 85

Visitor-3732

Register / Login