Questions from പൊതുവിജ്ഞാനം

3791. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി?

5 വർഷമോ 70 വയസോ

3792. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല?

ആലപ്പുഴ

3793. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ജസ്റ്റിസ് രംഗനാഥമിശ്ര

3794. സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം?

ഇല

3795. പേരയ്ക്കായുടെ ജന്മനാട്?

മെക്സിക്കോ

3796. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല?

പൗനാറിലെ പരംധാം ആശ്രമം

3797. ആവർത്തനപ്പട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം?

യുറേനിയം

3798. പുനലൂര്‍ തൂക്കുപാലം പണികഴിപ്പിച്ചത്?

1877

3799. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത്?

സ്റ്റാലിൻ

3800. World’s Loneliest Island?

Tristan Da Cunha

Visitor-3906

Register / Login