Questions from പൊതുവിജ്ഞാനം

3811. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിഭജനം?

മലനാട്; ഇടനാട്; തീരപ്രദേശം

3812. നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്തോനേഷ്യ

3813. ആൽഫ്രഡ് നോബലിന്‍റെ പേരിലുള്ള മൂലകം?

നൊബേലിയം [ No ]

3814. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബയോളജി

3815. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?

മീഥേന്‍ ഐസോ സയനേറ്റ്

3816. ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം?

വിസ്കോ മീറ്റർ

3817. സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത്?

സെൽമാൻ വാക്സ് മാൻ

3818. കേരളത്തിലെ ഏക തടാക ക്ഷേത്രം?

അനന്തപുരം ക്ഷേത്രം (കാസർഗോഡ്)

3819. കോറിയോലിസ് ബലം കണ്ടെത്തിയത്?

ഗുസ്താവ് ഡി. കോറിയോലിസ്

3820. കേരളാ ഹെമിങ് വേ?

എം.ടി വാസുദേവന്‍നായര്‍

Visitor-3654

Register / Login