Questions from പൊതുവിജ്ഞാനം

3831. ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?

ബാങ്കോക്ക് സമ്മേളനം- 1967

3832. കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി?

പത്മരാമചന്ദ്രന്

3833. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

3834. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ?

സിറസ്

3835. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

പൂക്കോട്ട് തടാകം -വയനാട്

3836. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം?

തലച്ചോറ് (നാ ഡീ വ്യവസ്ഥ )

3837. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം?

പ്ലറ

3838. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

3839. ICAO - International Civil Aviation Organization ) സ്ഥാപിതമായത്?

1944; ആസ്ഥാനം: മോൺട്രിയൽ - കാനഡ

3840. ഒരു രാജ്യസ്നേഹി എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതിയത്?

ജി.പി.പിള്ള

Visitor-3254

Register / Login