Questions from പൊതുവിജ്ഞാനം

3891. കേരളത്തിന്‍റെ പൂങ്കുയില്‍?

വള്ളത്തോള്‍ നാരായണമേനോന്‍

3892. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?

ബംഗളുരു

3893. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?

ആറുവർഷം

3894. ശ്രീലങ്ക ബ്രിട്ടണിൽ നിന്നു സ്വതന്ത്ര്യം നേടിയ വർഷം?

1948

3895. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഡെൻ ഡ്രോളജി

3896. കൂടുതൽ ഭാഷകൾ സംസാരിക്കന്ന  ജില്ല?

കാസർഗോഡ്

3897. ജ്ഞാനപ്രകാശം എന്ന പത്രം നടത്തിയ സ്വാതന്ത്ര്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലേ

3898. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ്?

കാര്‍ബണ്‍ ഡൈ യോക്സൈഡ്

3899. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

ത്രീ ഗോർജ്ജസ്- ചൈന

3900. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല?

ആലപ്പുഴ

Visitor-3761

Register / Login