3922. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?
മഗ്നീഷ്യം
3923. ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വർണവസ്തു ഏത്?
സാന്തോഫിൻ
3924. ജൈനമതത്തിലെ പഞ്ചധർമങ്ങൾ?
അഹിംസ; സത്യം; അസ്തേയം; ബഹ്മ ചര്യം; അപരിഗ്യഹം
3925. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
കൊല്ലം
3926. SAFTA - South Asian Free Trade Area നിലവിൽ വന്നത്?
2006 ജനുവരി 1
3927. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്?
കുട്ടനാട്
3928. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ബ്രഡ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു?
പൊട്ടാസ്യം ബ്രോമേറ്റ്
3929. സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?
കൊൽക്കത്ത
3930. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?