Questions from പൊതുവിജ്ഞാനം

3931. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്?

പാസ്കൽ

3932. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?

കാള്‍ ഷീലെ

3933. മ്യാൻമറിന്‍റെ ദേശീയപക്ഷി?

ചാരമയിൽ

3934. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?

ഇരയിമ്മൻ തമ്പി

3935. കോളറ (ബാക്ടീരിയ)?

വിബ്രിയോ കോളറ

3936. രോഗബാധിത കലകളെ ക്കുറിച്ചുള്ള പഠനം?

ഹിസ്റ്റോപതോളജി

3937. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?

ചട്ടമ്പിസ്വാമികൾ

3938. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?

സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

3939. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻ മഹാസമുദ്രം

3940. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം?

കോതമംഗലം

Visitor-3717

Register / Login