Questions from പൊതുവിജ്ഞാനം

3941. മാനവേദന്‍ സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപത്തിന്‍റെ പേര് എന്താണ്?

കഥകളി

3942. നോർത്തേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം?

സാംബിയ

3943. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ മൂലം തിരുനാൾ

3944. ഉറൂബിന്‍റെ മിണ്ടാപ്പെണ്ണിലെ കേന്ദ്ര കഥാപാത്രം ആര്?

കുഞ്ഞുലക്ഷ്മി

3945. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ (രണ്ടാംസ്ഥാനം: അമേരിക്ക )

3946. ശ്രീലങ്കയുടെ തലസ്ഥാനം?

ശ്രീജയവർദ്ധനം കോട്ട

3947. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം?

ചൊവ്വ

3948. ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ ആസ്ഥാനം?

ഷാങ്ഹായ്

3949. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?

ഹെൻട്രിച്ച് ഹെർട്സ്

3950. തേളിന്‍റെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

Visitor-3164

Register / Login