Questions from പൊതുവിജ്ഞാനം

3951. “കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം” ഇതിന്‍റെ രചയിതാവാര്?

ജോൺ കീറ്റ്സ്

3952. സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്?

16

3953. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ?

വിറ്റാമിൻ സി

3954. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?

പൊയ്കയിൽ യോഹന്നാൻ

3955. അർജന്റീനയുടെ നാണയം?

പെസോ

3956. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

നീൽസ് ബോർ

3957. മരുഭൂമികള്‍ ഉണ്ടാവുന്നത് രചിച്ചത്?

ആനന്ദ്

3958. പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?

അസ്പാർട്ടേം

3959. വെനസ്വേലയുടെ നാണയം?

ബൊളിവർ

3960. ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?

ഇ.ജെ ബട്ട്ലർ

Visitor-3944

Register / Login