Questions from പൊതുവിജ്ഞാനം

3961. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആദിത്യപുരം (കോട്ടയം)

3962. ആടലോടകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധം?

വാസിഡൈൽ

3963. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

3964. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

ചന്ദ്രനിൽ അന്തരീക്ഷമില്ല

3965. കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വിക്ടർ ഹെസ്റ്റ്

3966. ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്?

മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി

3967. ജറൂസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതു മൂലം യഹൂദർ കേരളത്തിൽ എത്തിയ വർഷം?

എ.ഡി 68

3968. കേരളത്തിലെ പക്ഷിഗ്രാമം?

നൂറനാട്‌

3969. കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് സ്ഥിതി ചെയ്യുന്നത്?

ചവറ

3970. ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യം?

സ്വീഡൻ

Visitor-3383

Register / Login