Questions from പൊതുവിജ്ഞാനം

3981. ക്രൊയേഷ്യയുടെ നാണയം?

ക്യൂന

3982. ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

റഷ്യ

3983. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

മാർത്താണ്ഡവർമ്മ

3984. ഏറ്റവും കൂടുതൽ ഇരുമ്പു സത്തുള്ള ധാന്യം?

ചോളം

3985. അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ?

മീനച്ചിലാര്‍

3986. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ് കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ചായം?

ഇവാൻസ് ബ്ലൂ

3987. ലോഗരിതം ടേബിൾ കണ്ടെത്തിയത്?

ജോൺ നേപ്പിയർ

3988. കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍റെ ആസ്ഥാനം?

Berkshrine -UK

3989. ക്വിക് ലൈം (നീറ്റുകക്ക) - രാസനാമം?

കാത്സ്യം ഓക്സൈഡ്

3990. തൈക്കാട് അയ്യയുടെ പത്നി?

കമലമ്മാൾ

Visitor-3566

Register / Login