Questions from പൊതുവിജ്ഞാനം

31. ‘ഉരു’ എന്ന മരകപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം?

ബേപ്പൂര്‍

32. ഹൈഡ്രജന്‍റെ അറ്റോമിക് നമ്പർ?

1

33. കാവ്യസന്ദേശങ്ങൾ പാടിയ നാട്‌?

.കൊല്ലം

34. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

35. ഭൗമ ദിനം?

ഏപ്രിൽ 22

36. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

1972

37. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്?

മാർട്ടിൻ ലൂഥർ -(ജർമ്മനി)

38. കേരളത്തിൽ സത്രീ പുരുഷ അനുപാതം?

1084/1000

39. കുരുമുളകിന്‍റെ ജന്മദേശം?

ഇന്ത്യ

40. ഏറ്റവും കൂടുതല്‍ ആപ്പിൾ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

Visitor-3623

Register / Login