Questions from പൊതുവിജ്ഞാനം

391. ഫലപുഷടി തീരെ കുറഞ്ഞ മണ്ണ്?

ലാറ്ററൈറ്റ് മണ്ണ് (ചെങ്കല്‍മണ്ണ്)

392. സിങ്കിന്‍റെ അറ്റോമിക് നമ്പർ?

30

393. ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1959

394. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

395. ടിപ്പുവിന്‍റെ പിതാവ്?

ഹൈദരലി

396. ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?

118

397. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

398. ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

സന്തോഷ് ജോർജ്ജ് കുളങ്ങര

399. കാട്ടുമരങ്ങളുടെ രാജാവ്?

തേക്ക്

400. ഒരു കോസ്മിക് വർഷം എന്നാൽ?

25 കോടി വർഷങ്ങൾ

Visitor-3788

Register / Login