Questions from പൊതുവിജ്ഞാനം

3991. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം?

പ്രൈമിനിസ്റ്റേർസ് ട്രോഫി

3992. പി.എസ്.എ പ്യൂഗിയോട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

3993. കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി?

വി.എസ്.ആച്യുദാനന്ദന്‍

3994. കാർട്ടൂൺ സിനിമയുടെ പിതാവ്?

വാൾട്ട് ഡിസ്നി

3995. 1948 ഡിസംബർ 10ന് യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്?

പാരീസിൽ

3996. ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

നൈട്രിക്ക് ആസിഡ്

3997. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം?

19

3998. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

3999. പാലങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്‌

4000. കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം?

580 കി.മീ

Visitor-3759

Register / Login