Questions from പൊതുവിജ്ഞാനം

4001. ഏറ്റവും വലിയ ഏകകോശ ജീവി?

അസറ്റോബുലേറിയ

4002. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

4003. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?

ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്

4004. ഉദയസൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജപ്പാൻ

4005. കക്കി ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

4006. ജപ്പാന്‍റെ നാണയം?

യെൻ

4007. രാജതരംഗിണി രചിച്ചത്?

കൽഹണൻ

4008. ആദ്യകാലത്ത് നിള;പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ.

4009. കേരളത്തിലെ ആദ്യത്തെ ലേബര്‍ ബാങ്ക്?

അകത്തേത്തറ

4010. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?

പെലോപ്പനീഷ്യൻ യുദ്ധം

Visitor-3348

Register / Login