Questions from പൊതുവിജ്ഞാനം

4021. ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള ഓഹരി വിപണി?

ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്

4022. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

4023. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്?

തമിഴ് നാട്

4024. മനുഷ്യൻ മെരുക്കി വളർത്തിയ ആദ്യമൃഗം?

നായ

4025. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

4026. അറ്റോമിക സഖ്യ 99 ആയ മൂലകം?

ഐന്‍സ്റ്റീനിയം

4027. മലബാർ സർക്കസ് സ്ഥാപിച്ചത്?

കീലേരി കുഞ്ഞിക്കണ്ണൻ

4028. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്; തിരുവനന്തപുരം

4029. സാംബിയയുടെ സ്വാതന്ത്ര്യ സമരം നയിച്ചത്?

കെന്നത്ത് കൗണ്ട

4030. ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?

അനുരണനം (Reverberation)

Visitor-3096

Register / Login