Questions from പൊതുവിജ്ഞാനം

4031. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച?

കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)

4032. കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ?

ഹോർത്തൂസ് മലബാറിക്കസ്

4033. തിരു- കൊച്ചിയിലെ ആവസാന മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

4034. അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

4035. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

4036. കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം?

പീറ്റ് കൽക്കരി

4037. ബർമുഡ് ഗ്രാസ്എന്നറിയപ്പെടുന്നത്?

കറുകപ്പുല്ല്

4038. ചന്ദ്രയാൻ - 1 ന്റെ പ്രോജക്ട് ഡയറക്ടർ?

എം.അണ്ണാദുരൈ

4039. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം?

32

4040. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോട്ടോപ്പ്

Visitor-3841

Register / Login