Questions from പൊതുവിജ്ഞാനം

4041. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം?

തായ്-ലന്‍റ്

4042. കേരളത്തിലെ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

41

4043. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല?

ഇടുക്കി

4044. ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം?

അങ്കമാലി

4045. സപ്തഭാഷാ സംഗമഭൂമി?

കാസർഗോഡ്‌

4046. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?

വക്കം അബ്ദുൾ ഖാദർ മൗലവി

4047. ടൈഫസ് പരത്തുന്നത്?

പേൻ; ചെള്ള്

4048. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം?

ഫിന്‍ലാന്‍ഡ്

4049. ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

4050. വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

Visitor-3600

Register / Login