Questions from പൊതുവിജ്ഞാനം

4071. എൻജിൻ ഭാഗങ്ങൾ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

സിലുമിൻ

4072. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

ആനന്ദ തീർത്ഥൻ

4073. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര്?

മാധവൻ നായർ

4074. പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം?

പത്മപ്രഭാ പുരസ്കാരം

4075. ബ്രിക്സിലെ ഏറ്റവും പുതിയ രാജ്യം?

ദക്ഷിണാഫ്രിക്ക - 2011 ൽ

4076. തിരുവിതാംകൂറിൽ വന നിയമം നടപ്പിലാക്കിയ വർഷം?

1887

4077. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?

1828

4078. അയ്യാവഴിയുടെ ഏറ്രവും പ്രധാന ക്ഷേത്രം?

സ്വാമത്തോപ്പുപതി

4079. ലോകത്തിലാദ്യമായി ജനിതകമാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ച് ഏത് ശാസത്രജ്ഞന്‍റെ രക്തസാമ്പിളുകളാണ്?

ജയിംസ് വാട്സൺ

4080. ‘വിക്രമാംഗ ദേവചരിതം’ എന്ന കൃതി രചിച്ചത്?

ബിൽഹണൻ

Visitor-3538

Register / Login