Questions from പൊതുവിജ്ഞാനം

4081. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി?

-തെൻമല

4082. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

4083. ഫിൻലാന്‍ഡിന്‍റെ ദേശീയ മൃഗം?

കരടി

4084. ‘ജീവകചിന്താമണി’ എന്ന കൃതി രചിച്ചത്?

തിരുത്തക ദേവൻ

4085. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്?

കന്നിമരം (പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍)

4086. മുണ്ടിനീര് പകരുന്നത്?

വായുവിലൂടെ

4087. കാസ്റ്റിക് സോഡാ - രാസനാമം?

സോഡിയം ഹൈഡ്രോക്സൈഡ്

4088. ഫിൻലാന്‍ഡിന്‍റെ ദേശീയപക്ഷി?

അരയന്നം

4089. ചന്ദനക്കാടിന്‍റെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

4090. ആശാന്‍റെ ആദ്യകാല കൃതികള്‍ പ്രസിദ്ധീകരിച്ചത്?

സുജനാനന്ദിനി മാസികയില്‍

Visitor-3581

Register / Login