Questions from പൊതുവിജ്ഞാനം

4101. യൂറോപ്പിന്‍റെ പടക്കളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെൽജിയം

4102. ബ്രസീൽ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

4103. പെൻസിലിൻ കണ്ടുപിടിച്ചത്?

അലക്സാണ്ടർ ഫളെമിങ്ങ്

4104. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?

രാജ്യവർധൻ സിങ്റാത്തോഡ്

4105. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍?

ചിറാപുഞ്ചി; മൗസിന്‍-റം (മേഘാലയ)

4106. ചലനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

ഗതികോർജ്ജം

4107. ലോകത്തിൽ ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി?

ബാർണി ക്ലാർക്ക് (ഡോ. വില്യം ഡിവ്റിസ്- 1982 ഡിസംബർ 2 ന് )

4108. ഹൃദയ ധമനികൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രീയ?

ബൈപാസ് ശസ്ത്രക്രിയ

4109. 'ദേവാനാം പ്രീയൻ' ; 'പ്രീയദർശീരാജ' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്?

അശോകൻ

4110. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം?

ബാലഭട്ടാരക ക്ഷേത്രം

Visitor-3533

Register / Login