Questions from പൊതുവിജ്ഞാനം

4121. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

4122. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

4123. സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം?

സമ്പർക്ക (Contact)

4124. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു (mineral)?

കാത്സ്യം

4125. കാട്ടുമരങ്ങളുടെ രാജാവ്?

തേക്ക്

4126. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

വക്കം മൗലവി

4127. അരയ സമാജം സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ(1907)

4128. ചാന്നാര്‍ ലഹള നടന്ന വര്ഷം?

1859

4129. ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്?

നാഗർകോവിലിൽ - 1816

4130. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

സാക്കി

Visitor-3985

Register / Login