Questions from പൊതുവിജ്ഞാനം

4191. മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

മാക് നമ്പർ

4192. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം?

ഛണ്ഡീഗഡ്

4193. നിശ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്?

5%

4194. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

4195. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?

പാമ്പ്

4196. കേ​ന്ദ്ര പ​രു​ത്തി ഗ​വേ​ഷ​ണ​കേ​ന്ദ്രം?

നാ​ഗ്​പൂർ

4197. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

4198. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം?

ഫ്ളോറൻസ്

4199. ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി?

ജോർജ്ജ് മെലീസ് .ലണ്ടൻ - 1897

4200. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

Visitor-3060

Register / Login