Questions from പൊതുവിജ്ഞാനം

4261. ഇത്തി - ശാസത്രിയ നാമം?

ഫൈക്കസ് ഗിബ്ബോറ

4262. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

2014 നവംബര്‍ 23.

4263. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

4264. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?

ഇല

4265. ലോകത്തിലെ ഏറ്റവും വലിയവജ്രം?

കുളളിനാൻ

4266. ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

അൽ നിക്കോ

4267. അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്‍റെ നോവല്‍?

ഒരു ദേശത്തിന്‍റെ കഥ

4268. പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഒഫിയോളജി

4269. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

4270. ജ്വരം എന്നറിയപ്പെടുന്നത്?

ടൈഫോയിഡ്

Visitor-3354

Register / Login