4271. വില്ലൻ ചുമ രോഗത്തിന് കാരണമായ ബാക്ടീരിയ?
ബോർഡറ്റെല്ലപെർട്ടൂസിസ്
4272. ഗിനിയയുടെ നാണയം?
ഗിനിയൽ (ഫാങ്ക്
4273. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു?
ലൂയി ബ്രൗൺ- 1878 ജൂലൈ 25 -ഇംഗ്ലണ്ട്
4274. ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ]
4275. എ.ഡി 45 ൽ മൺസൂൺ കാറ്റിന്‍റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ?
ഹിപ്പാലസ്
4276. മൗണ്ട് കിളിമഞ്ചാരോഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
ടാൻസാനിയ
4277. ജൂനിയർന്ന അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം?
കാനഡ
4278. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം ?
23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്‍റ്
4279. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?
ഐസോപ്രീൻ
4280. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?
ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ