Questions from പൊതുവിജ്ഞാനം

4291. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?

1945 ഒക്ടോബർ 30ന്

4292. കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം?

ആനക്കയം (മലപ്പുറം)

4293. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

4294. സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഗോവ

4295. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?

അമാവാസി

4296. ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?

വെർണർ വോൺ ബ്രൗൺ

4297. ലെപ്ച്ച; ഭൂട്ടിയ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ്?

സിക്കിം

4298. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?

1946

4299. ഏറ്റവും വലിയ ശുദ്ധജല മത്സ്യം?

ജയന്‍റ് ക്യാറ്റ് ഫിഷ്

4300. ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)

Visitor-3170

Register / Login