Questions from പൊതുവിജ്ഞാനം

4301. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ക്ലോറൈഡ്

4302. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?

ഖജുരാഹോ

4303. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?

11

4304. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം?

ഇന്ത്യ

4305. ഋതുക്കളുടെ കവി ആര്?

ചെറുശേരി

4306. കേരളത്തിലെ ആദ്യ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍?

വിഴിഞ്ഞം

4307. സിറിയയുടെ തലസ്ഥാനം?

ഡമാസ്ക്കസ്

4308. ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

4309. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

4310. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്?

നെട്ടൂർ പി. ദാമോദരൻ

Visitor-3907

Register / Login