Questions from പൊതുവിജ്ഞാനം

4321. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി?

അന്നാചാണ്ടി

4322. എക്സറേ കണ്ടുപിടിച്ചത്?

റോൺ ജൻ

4323. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം?

കുമ്പളങ്ങി

4324. വൃക്കനാളികളിലെ ( നെഫ്രോണുകൾ) ജലത്തിന്‍റെ പുനരാഗിരണ തോത് നിയന്ത്രിക്കുന്ന ഹോർമോൺ?

ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ (വാസോപ്രസിൻ)

4325. താഷ്കെൻറ് കരാറിൽ ഒപ്പിട്ടതെന്ന്?

1966 ജനവരി 10

4326. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?

സോഷ്യലിസ്റ്റ് പാർട്ടി

4327. ടാഗോറിന്‍റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജൻ?

ജെ.സി. ബോസ്

4328. ബുള്ളറ്റ് പ്രൂഫ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം?

കെവ് ലാർ

4329. 2016 ലെ G7 ഉച്ചകോടിയുടെ വേദി?

ജപ്പാൻ

4330. കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല?

കാസർഗോഡ്

Visitor-3305

Register / Login