Questions from പൊതുവിജ്ഞാനം

4331. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

4332. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?

അജിനാമോട്ടോ

4333. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

4334. യുണൈറ്റഡ് കിങ്ഡത്തിന്‍റെ ദേശിയ പതാക അറിയപ്പെടുന്നത്?

യൂണിയൻ ജാക്ക്

4335. അസാധാരണ ലോഹം?

മെർക്കുറി

4336. വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

4337. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ് ?

വജ്രം

4338. യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്?

ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്

4339. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ സഹായിച്ച ചെറുവാഹനം?

ഈഗിൾ

4340. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?

സിൽവർ ബോമൈഡ്

Visitor-3067

Register / Login