4361. ആന്റി പെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത്?
വൈറ്റമിൻ B3
4362. കേരള സംസ്ഥാനം നിലവിൽ വന്നത്?
1956 നവംമ്പർ 1
4363. അഫ്ഗാനിസ്ഥാനിൽ നാറ്റോ സേനയുടെ നേതൃത്വത്തിൽ രൂപീകൃതമായ സൈനിക നേതൃത്വം?
International Security Assistance force (ISAF)
4365. NREGP യുടെ പൂര്‍ണ്ണരൂപം?
National Rural Employment Gurarantee Program (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)
4366. സൗരയൂഥം കണ്ടെത്തിയത് ?
കോപ്പർനിക്കസ്
4367. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
4368. സമാധാന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
1986
4369. ശ്രീനാരായണഗുരുവിന്‍റെ വീട്ടുപേര്?
വയല്‍വാരത്ത് വീട്
4370. അമേരിക്കയ്ക്ക് സ്വാതന്ത്യം അനുവദിച്ചു കൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും തമ്മിൽ ഒപ്പുവച്ച ഉടമ്പടി?
വേഴ്സായി ഉടമ്പടി ( പാരിസ്; വർഷം: 1783)