Questions from പൊതുവിജ്ഞാനം

431. വേഴ്സായിസ് കൊട്ടാരം പണികഴിപ്പിച്ച രാജാവ്?

ലൂയി XIV

432. നീലഗിരിയുടെ റാണി?

ഊട്ടി

433. തിരുവിതാംകൂറിന്‍റെ സർവ്വസൈന്യാധിപനായ വിദേശി?

ഡിലനോയി

434. അധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

കോപ്പർനിക്കസ് (പോളണ്ട് )

435. ജീവന്‍റെ അടിസ്ഥാന മൂലകം?

കാർബൺ

436. ബ്രസീലിലെ കാപ്പിത്തോട്ടം അറിയപ്പെടുന്നത്?

ഫെസൻഡകൾ (Fazendas)

437. ടൈഫൂൺസ് ചുഴലിക്കാറ്റുകൾ എവിടെയാണ് വീശിയടിക്കുന്നത്?

ചൈനാക്കടൽ

438. ശ്രീനാരായണ ഗുരുവിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം?

2006

439. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

സഹോദരൻ

440. പ്രൊഫ. കെ.വി.തോമസിന്‍റെ പുസ്തകം?

“എന്‍റെ കുമ്പളങ്ങി”

Visitor-3263

Register / Login