Questions from പൊതുവിജ്ഞാനം

4391. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

മെൻഡലിയേവ്

4392. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

മങ്ങാട്ടുപറമ്പ്

4393. ലോക ക്ഷയരോഗ ദിനം?

മാർച്ച് 24

4394. ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയുള്ള രാജ്യം?

ഡെൻമാർക്ക്

4395. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?

മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്

4396. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?

ഭൂനികുതി

4397. ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ?

ബി.ആർ.അംബേദ്കർ

4398. ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്?

സ്വാതി തിരുനാളിന്‍റെ

4399. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

4400. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

Visitor-3625

Register / Login