Questions from പൊതുവിജ്ഞാനം

4421. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം?

ചന്ദ്രൻ

4422. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?

സോയാബീൻ

4423. വിമോചകൻ (Liberator) എന്നറിയപ്പെട്ട ലാറ്റിനമേരിക്കൻ വിപ്ലവകാരി?

സൈമൺ ബൊളിവർ

4424. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ്?

എം. പി. മന്മഥൻ

4425. ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ജീവി?

സ്വർണ്ണത്തവള

4426. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

4427. ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗ്ഗം?

ഷഡ്പദങ്ങൾ (70 % )

4428. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?

ജെറന്റോളജി

4429. അഴിമതി വിരുദ്ധ ദിനം?

ഡിസംബർ 9

4430. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

Visitor-3591

Register / Login