Questions from പൊതുവിജ്ഞാനം

4441. ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ്

4442. ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി?

തൈറോയിഡ് ഗ്രന്ധി

4443. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ -1555

4444. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

4445. ‘പൊന്തിഫിക്കൽ കമ്മീഷൻ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

വത്തിക്കാൻ

4446. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

4447. ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം?

1955

4448. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം?

KM ബീന മോൾ

4449. പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?

തോമസ്‌ ഹർവെ ബാബർ

4450. പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്?

സി.കേശവന്‍.

Visitor-3704

Register / Login