Questions from പൊതുവിജ്ഞാനം

4461. കേരളത്തിലെ പക്ഷിഗ്രാമം?

നൂറനാട്‌

4462. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

4463. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

4464. ഏറ്റവും സാന്ദ്രത കൂടിയ അലോഹം?

അയഡിൻ

4465. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം?

1600

4466. ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്?

ഹിമാചൽ പ്രദേശ്

4467. ഒരു സർജന്‍റെ ഓർമകുറിപ്പുകൾ ആരുടെ ആത്മകഥയാണ്?

ടി. വി. വാര്യർ

4468. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

4469. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത?

ബാലാമണിയമ്മ

4470. പാറപ്പുറം എന്ന പേരില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

Visitor-3020

Register / Login