Questions from പൊതുവിജ്ഞാനം

4471. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ?

എഥിലിൻ

4472. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

4473. ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ്?

രാമവർമ്മ

4474. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

4475. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം?

കൊടുങ്ങല്ലൂർ

4476. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവ്?

അലൻ ടൂറിങ്

4477. കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം?

കർഷകോത്തമ

4478. ഷഡ്പദങ്ങൾ മണം പിടിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം?

കൊമ്പ്

4479. സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്; നർമ്മദ നദിയിൽ

4480. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ?

പ്ലൂട്ടോയും; എറിസും

Visitor-3492

Register / Login