Questions from പൊതുവിജ്ഞാനം

4481. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ?

എഥിലിൻ

4482. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?

പ്രോട്ടോണും ന്യൂട്രോണും

4483. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

റെനിൻ (Rennin )

4484. ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത്?

ഹെന്‍ഡ്രിക് എഡ്രിയല്‍ വാന്‍-റീഡ്.

4485. മനുഷ്യന്‍റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

4486. കേരള പോലീസ് നിയമം നിലവില്‍ വന്നത്?

1960

4487. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

4488. ‘ഷോറ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അഫ്ഗാനിസ്ഥാൻ

4489. കേരളത്തിലെ ആദ്യ വനിതാ കോളേജ്?

തിരുവനന്തപുരം

4490. രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര?

30 വയസ്സ്

Visitor-3268

Register / Login