Questions from പൊതുവിജ്ഞാനം

441. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

442. BC 232 മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം?

ബുദ്ധമതം

443. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?

പ്ലാവ്

444. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം?

മംഗളവനം

445. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

ബോധാനന്ദ

446. ആഗ്നേയം’ എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

447. ഈച്ചയുടെ ശ്വസനാവയവം?

ട്രക്കിയ

448. കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

449. ഏറ്റവും വലിയ ലിംഫ് ഗ്രന്ധി?

പ്ലീഹ

450. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?

ബംഗ്ലാദേശ്

Visitor-3057

Register / Login