4491. ജി -8ൽ നിന്ന് പുറത്താക്കപ്പെട്ട രാജ്യം?
റഷ്യ
4492. സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്?
സി.കേശവന്
4493. പാകിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം?
വിശുദ്ധ രാജ്യം
4494. അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം?
1690
4495. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
യാങ്റ്റ്സി
4496. യൂറോപ്പിന്റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഉക്രൈൻ
4497. താപം [ Heat ] നെക്കുറിച്ചുള്ള പ0നം?
തെർമോ ഡൈനാമിക്സ്
4498. കേടു വരാത്ത ഒരേയൊരു ഭക്ഷണ വസ്തു?
തേൻ
4499. പക്ഷികളുടെ പൂർവികർ എന്നറിയപ്പെടുന്നത്?
ആർക്കിയോപ്റ്ററിക്സ്
4500. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?