Questions from പൊതുവിജ്ഞാനം

4511. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

rസാക്കി [ Sake ]

4512. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം?

റിപ്പബ്ലിക്ക് ഓഫ് കോംഗോ

4513. ചൊവ്വ ഗ്രഹത്തിന്റെ പഠനം നടത്തിയ ബഹിരാകാശ ദൗത്യം ?

പാത്ത് ഫൈൻഡർ

4514. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?

അക്യാറീജിയ

4515. സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്?

പന്നിപ്പനി

4516. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?

കോഴിക്കോട്

4517. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?

ശുക്രൻ (462°c)

4518. സ്വർണ്ണത്തിന്‍റെ ലായകം?

അക്വാ റീജിയ

4519. സിലിക്കൺ കണ്ടു പിടിച്ചത്?

ബെർസെലിയസ്

4520. വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

തലശ്ശേരി

Visitor-3916

Register / Login