Questions from പൊതുവിജ്ഞാനം

4551. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?

ബ്യൂട്ടെയിൻ

4552. ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്?

ചൈനാക്കാർ

4553. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?

ടിറ്റിക്കാക്ക

4554. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ?

500

4555. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

4556. സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രീയ?

ഡിസ്റ്റിലേഷൻ

4557. ABC രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

അർജന്റീന; ബ്രസീൽ; ചിലി

4558. ആധുനിക തിരുവിതാംകൂറിന്‍റെ ഉരുക്കു മനുഷ്യൻ?

മാർത്താണ്ഡവർമ്മ

4559. സ്പെയിനിന്‍റെ തലസ്ഥാനം?

മാഡ്രിഡ്

4560. കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

വെബ്ബർ (Wb)

Visitor-3541

Register / Login