Questions from പൊതുവിജ്ഞാനം

4591. പ്രസാര്‍ഭാരതി സ്ഥാപിതമായത്?

1997 നവംബര്‍ 23

4592. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം?

1881

4593. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു (mineral)?

കാത്സ്യം

4594. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

4595. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി?

ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂർ (പണി കഴിപ്പിച്ചത് :മാലിക് ബിൻ ദിനാർ)

4596. ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ?

അനോസ്മിയ

4597. സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ്?

റിച്ചാർഡ് സ്റ്റാൾമാൻ

4598. ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ നാരായണമേനോൻ

4599. മെക്സിക്കോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നാഷണൽ പാലസ്

4600. ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലാലിഖിതങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

എടയ്ക്കല്‍ ഗുഹ

Visitor-3196

Register / Login