Questions from പൊതുവിജ്ഞാനം

4611. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

4612. ആസിയാൻ (ASEAN) നിലെ അവസാന അംഗരാജ്യം?

കംബോഡിയ -1999

4613. ഡെൻമാർക്കിന്‍റെ നാണയം?

ക്രോൺ

4614. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍?

ജി.ശങ്കര കുറുപ്പ്

4615. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം?

കൊളംബോ

4616. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

4617. സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ധി?

പാൻക്രിയാസ്

4618. തെക്കിന്‍റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍)?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

4619. സദ്ദാം ഹുസൈനെ തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജി?

റഊഫ് അബ്ദുൾ റഹ്മാൻ

4620. അമേരിക്കൻ പ്രസിഡന്‍റ് ഭരണമേൽക്കുന്ന ദിവസം?

ജനുവരി 20

Visitor-3795

Register / Login