Questions from പൊതുവിജ്ഞാനം

4621. കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?

ഡോ.പൽപു

4622. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?

മിസോറം

4623. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?

ഗ്ലാസ്

4624. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?

1929 ലാഹോർ

4625. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്?

തപ്തി

4626. ‘വിഷാദത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

സുഗതകുമാരി

4627. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്?

1914 ആഗസ്റ്റ് 15

4628. നിശ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

14%

4629. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോക്രാറ്റസ്

4630. ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?

ത്വക്ക്

Visitor-3047

Register / Login