Questions from പൊതുവിജ്ഞാനം

4631. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

ധമനികള്‍ (Arteries)

4632. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

4633. ഇടുക്കിയുടെ ആസ്ഥാനം?

പൈനാവ്

4634. ആഗ്ര ഏതു നദിക്കു തീരത്താണ്?

യമുന

4635. വെള്ളം കുടിക്കാത്ത സസ്തനം?

കങ്കാരു എലി

4636. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

4637. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

4638. സിന്ധു നദീതട കേന്ദ്രമായ ‘ലോത്തതു’ കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

4639. നാരങ്ങയിലെ ആസിഡ്?

സിട്രിക് ആസിഡ്

4640. കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം?

ആശാൻ വേൾഡ് പ്രൈസ്

Visitor-3394

Register / Login