Questions from പൊതുവിജ്ഞാനം

4641. മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

4642. ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര്?

ഫെർഡിനന്‍റ് മഗല്ലൻ

4643. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?

മെൻഡലിയേവ്

4644. സിംലാ കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം?

ഇന്ദിരാഗാന്ധി; സുൾഫിക്കർ അലി ഭൂട്ടോ

4645. കേരളത്തിന്‍റെ വടക്കേ ആറ്റത്തെ നദി?

മഞ്ചേശ്വരം പുഴ

4646. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?

മോസ് ലി.

4647. ഇന്ത്യയുടെ തെക്കേയറ്റം?

ആന്‍റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്‍റാണ്(പിഗ്മാലിയന്‍ പോയിന്‍റ്)

4648. ‘ചിരസ്മരണ’ എന്ന കൃതിയുടെ രചയിതാവ്?

നിരഞ്ജന

4649. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

92

4650. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?

ബേക് ലൈറ്റ്

Visitor-3332

Register / Login