Questions from പൊതുവിജ്ഞാനം

4651. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

4652. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

4653. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

4654. ബഹ്റൈന്‍റെ ദേശീയപക്ഷി?

ഫാൽക്കൺ

4655. ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിര്മ്മിക്കുന്നത്?

125 ഡിഗ്രി

4656. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭൻ

4657. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപൂവ്

4658. ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം?

റോബർട്ട് ക്ലൈവിന്‍റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും

4659. ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇന്തോനേഷ്യ

4660. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം?

കല്യാശ്ശേരി

Visitor-3120

Register / Login